Connect with us

National

സുനന്ദ വധക്കേസ്: നളിനിസിംഗിനെ ചോദ്യം ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദ വധക്കേസില്‍ മാധ്യമപ്രവര്‍ത്തക നളിനി സിംഗിനെ ചോദ്യം ചെയ്തു. ഐപിഎല്‍ വിവാദം സംബന്ധിച്ച് ചോദ്യം ചെയ്തതായി സൂചന. ചോദ്യം ചെയ്യല്‍ ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു.ഡെപ്യൂട്ടി കമ്മീഷ്ണര്‍ പ്രേംനാഥിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ കുറിച്ച് ശശി തരൂര്‍ തന്നോട് പറഞ്ഞിരുന്നതായി നളിനി സിംഗ് പോലീസിനോട് പറഞ്ഞു.

Latest