സഊദി രാജാവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഒമാനില്‍ മൂന്ന് ദിവസം അവധി

Posted on: January 23, 2015 3:23 pm | Last updated: January 24, 2015 at 12:16 am
SHARE

oman flagമസ്‌കറ്റ്: സഊദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഒമാനില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 26 വരെ ആണ് അവധി. മൂന്ന് ദിവസത്തെ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കി.

കുവെെത്തിലും യു എ ഇയിലും മൂന്ന് ദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here