Connect with us

Kerala

മാണിക്കെതിരെ ഡവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി

Published

|

Last Updated

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ബജറ്റിന് മുന്നോടിയായി വിദഗ്ധരുമായി ചര്‍ച്ച നടത്താനെത്തിയപ്പോഴായായിരുന്നു പ്രതിഷേധം. ഇടതു സംഘടനകളുടെ പ്രതിഷേധ മുന്നറിയിപ്പിനെ തുടര്‍ന്ന് ചര്‍ച്ചയ്ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
ചര്‍ച്ച നടക്കുന്ന വേദിയിലേക്ക് പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് സൗത്ത് ഗേറ്റിലും പ്രതിഷേധം ഉണ്ടായി.

Latest