Connect with us

Kerala

മലബാര്‍ സിമന്റ് അഴിമതിക്കേസ്: പി. ഉണ്ണിക്കെതിരേ കേസ്‌

Published

|

Last Updated

തിരുവനന്തപുരം:മലബാര്‍ സിമന്റ് അഴിമതിക്കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗം പി ഉണ്ണിയെ വിജിലന്‍സ് പ്രതിചേര്‍ത്തു. മലിനീകരണ നിയന്ത്രണ യന്ത്രത്തിനുള്ള ടെന്‍ഡര്‍ നടപടികളിലെ ക്രമക്കേടിലാണു കേസെടുത്തത്. കേസില്‍ ഉണ്ണി ആറാം പ്രതിയാണ്.
മലബാര്‍ സിമന്റ്‌സിന്റെ ടെന്‍ഡര്‍ കമ്മിറ്റിയിലെ സിപിഎം പ്രതിനിധിയായിരുന്നു പി. ഉണ്ണി.