Connect with us

Kerala

സത്യം തെളിയിക്കുന്നത് വരെ മുന്നോട്ട് പോകും: ബിജു രമേശ്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴസംബന്ധിച്ച് സത്യം തെളിയിക്കുന്നത് വരെ മുന്നോട്ട് പോകുമെന്ന് ബാറുടമ ബിജു രമേശ്. തനിക്ക് ബാറുടമകളുടെ പിന്തുണയുണ്ട്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പിന്തുണ അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നു. തനിക്ക് പൊലീസ് സംരക്ഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നല്‍കുമെന്നും ബിജു രമേശ് പറഞ്ഞു.