Connect with us

Kerala

ആരോപണത്തില്‍ ഉറച്ചുനിന്നാല്‍ ബിജു രമേശിനു പിന്തുണ നല്‍കുമെന്ന് വി എസ്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ഉറച്ചുനിന്നാല്‍ ബിജു രമേശിനു പിന്തുണ നല്‍കുമെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. അഴിമതിക്കാരനായ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ അത് ജനങ്ങളോടുള്ള വെല്ലുവിളിയാവും. ഉമ്മന്‍ ചാണ്ടി അനുയായികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് തേച്ചുമായ്ച്ചുകളയുകയാണെന്നും വി എസ് ആരോപിച്ചു.

---- facebook comment plugin here -----

Latest