Connect with us

Ongoing News

പാലക്കാട്ട് സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി

Published

|

Last Updated

പാലക്കാട്:പാലക്കാട് ജില്ലയിലെ സ്‌കൂളുകള്‍ക്കു വ്യാഴാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കലോത്സവത്തില്‍ ഒന്നാമതെത്തിയതിന്റെ വിജയാഘോഷത്തിന്റെ ഭാഗമായാണ് അവധി. എന്നാല്‍ സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയം എന്നിവയ്ക്ക് അവധിയില്ല.