Connect with us

Techno

വാട്‌സ്ആപ്പ് പ്ലസ് ഉപയോഗിക്കുന്നവരെ വാട്‌സ് ആപ്പ് വിലക്കുന്നു

Published

|

Last Updated

തങ്ങളുടെ സേവന വ്യവസ്ഥകള്‍ ലംഘിക്കുന്ന ഉപയോക്താക്കളെ വാട്‌സ്ആപ്പ് 24 മണിക്കൂര്‍ വിലക്കുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ മറ്റു സോഷ്യല്‍ സൈറ്റുകള്‍ വിലക്കേര്‍പ്പെടുത്താറുണ്ടെങ്കിലും വാട്‌സ്ആപ്പ് ആദ്യമായാണ് വിലക്കേര്‍പ്പെടുത്തുന്നത്. വിലക്ക് ഏര്‍പ്പെടുത്തിയ ശേഷം വാട്‌സ്ആപ്പ് പ്ലസ് എന്ന സേവനം അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് യഥാര്‍ത്ഥ വാട്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദേശവും കമ്പനി നല്‍കുന്നുണ്ട്.

---- facebook comment plugin here -----

Latest