Connect with us

Kerala

ഗവിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു

Published

|

Last Updated

പത്തനംതിട്ട: ഗവിയില്‍ ട്രക്കിങ്ങിനുപോയ വിനോദ സഞ്ചാരികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. ഗുജറാത്ത് സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. കുബേന്ദ്ര, ജയറാണി എന്നിവരാണ് മരിച്ചത്. ആനയുടെ ആക്രമണം കൂടുതല്‍ സമയം തുടര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.

Latest