Connect with us

Kerala

മാണിയെ അറസ്റ്റ് ചെയ്യണമെന്ന് വി എസ്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയെ അറസ്റ്റ് ചെയ്ത് തെളിവെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് ച്യുതാനന്ദന്‍. മാണി സംസ്ഥാന ബജറ്റ് വിറ്റ് കാശുണ്ടാക്കി. ഇത് ജനങ്ങളെ വിറ്റ് കാശുണ്ടാക്കുന്നത് പോലെയാണ്. നോട്ടെണ്ണുന്ന യന്ത്രം മാണിയുടെ വീട്ടിലുണ്ടെന്ന വെളിപ്പെടുത്തല്‍ കോഴപ്പണം ഭീമമാണെന്ന് തെളിയിക്കുന്നതാണെന്നും വി എസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.