Connect with us

Kerala

ബാലകൃഷ്ണപിള്ളയെ പുറത്താക്കണമോയെന്ന് യുഡിഎഫ് തീരുമാനിക്കും; മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയെ പുറത്താക്കണോയെന്ന് യുഡിഎഫ് ആണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കോഴ വിവാദം പുറത്തുവന്ന ശേഷം പിള്ളയെ താന്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest