Connect with us

Kerala

ബാര്‍ കോഴ; ബിജു രമേശ് തെളിവ് ഹാജരാക്കണമെന്ന് പി ജെ ജോസഫ്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജു രമേശ് തെളിവ് ഹാജരാക്കണമെന്ന് മന്ത്രി പിജെ ജോസഫ്.തെളിവില്ലാതെ വെറും ആരോപണം മാത്രമാണ് ബിജു ഉന്നയിക്കുന്നത്.തെളിവ് കൊണ്ടുവരുമ്പോള്‍ മറുപടി പറയാമെന്നും പി ജെ ജോസഫ് പറഞ്ഞു.

---- facebook comment plugin here -----

Latest