Connect with us

Kerala

ബിജു രമേശ് മാനസിക രോഗിയാണെന്ന് പിസി ജോര്‍ജ്

Published

|

Last Updated

തിരുവനന്തപുരം; ബിജു രമേശ് അധോലോക ബന്ധമുള്ളവനും മാനസിക രോഗിയുമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. ബ്ലാക്ക് മെയിലിംഗ് കേസ് പ്രതി ബിന്ധ്യാസ് തോമസിനെ തനിക്ക് അറിയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. നേരത്തെ ബിന്ധ്യാസിനെ അയച്ചത് പിസി ജോര്‍ജാണെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു.

---- facebook comment plugin here -----

Latest