Connect with us

Business

ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന നാലു ദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വേതന പരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി ആദ്യ ആഴ്ച്ചക്കകം ആവശ്യങ്ങള്‍ നടപ്പാക്കാം എന്ന ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

---- facebook comment plugin here -----

Latest