Connect with us

Ongoing News

കര്‍ണാടകക്കെതിരെ കേരളത്തിന് നാല് ഗോള്‍ ജയം

Published

|

Last Updated

മഞ്ചേരി:കര്‍ണാടകക്കെതിരെ കേരളത്തിന് നാല് ഗോള്‍ ജയം. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ നടന്ന ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിനായിരുന്നു കേരളത്തിന്റെ വിജയം.കേരളത്തിനായി ഉസ്മാന്‍ ആഷിഖ് ഇരട്ടഗോള്‍ നേടി. ജോബി ജസ്റ്റിന്‍, ജിന്‍ഷാദ് എന്നിവര്‍ ഓരോ ഗോളും നേടി.