Connect with us

First Gear

ജഗ്വാര്‍ എക്‌സ് ഇ അടുത്ത വര്‍ഷം ഇന്ത്യയില്‍

Published

|

Last Updated

കാര്‍ പ്രേമികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ജഗ്വാര്‍ എക്‌സ് ഇ അടുത്തവര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കും. 2016 ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലാണ് ജഗ്വാര്‍ എക്‌സ് ഇ അവതരിപ്പിക്കുക. വിലയും സവിശേഷതകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Latest