Connect with us

Kerala

ബാര്‍ കോഴ; മാണിയെ പുറത്താക്കണമെന്ന് പിണറായി വിജയന്‍

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴയില്‍ കെഎം മാണിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബജറ്റ് വിറ്റ് കാശാക്കുന്നയാളാണ് മാണി.കുറ്റവാളികളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.