Connect with us

Kerala

ഫോണ്‍ സംഭാഷണം തന്റേതാണെന്ന് പി സി ജോര്‍ജ്

Published

|

Last Updated

തിരുവനന്തപുരം: ബിജു രമേശ് പുറത്തു വിട്ട ഫോണ്‍ സംഭാഷണം തന്റേത് തന്നെയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. താന്‍ അങ്ങോട്ട് വിളിച്ചിട്ടില്ല. മാണിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു.

Latest