Connect with us

Kerala

ദേശീയ ഗെയിംസ്: പ്രധാനമന്ത്രി എത്തില്ലെന്ന് തിരുവഞ്ചൂര്‍

Published

|

Last Updated

തിരുവനന്തപുരം; ദേശീയ ഗെയിംസിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തില്ലെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉപ രാഷ്ട്രപതി ഹമീദ് അന്‍സാരി മേള ഉല്‍ഘാടനം ചെയ്യുമെന്നും തിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.