Connect with us

Ongoing News

ഏകദിനത്തിലെ അതിവേഗ സെഞ്ച്വറി ഡിവില്ലേഴ്‌സിന്

Published

|

Last Updated

ഏകദിനത്തിലെ അതിവേഗ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലേഴ്‌സിന്. 31 പന്തുകളിലാണ് ഡിവില്ലേഴ്‌സ് സെഞ്ച്വറി നേടിയത്. 36 പന്തുകളില്‍ സെഞ്ച്വറി നേടിയ ന്യൂസിലാന്‍ഡിന്റെ കോറി ആന്‍ഡേഴ്‌സന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഡിവില്ലേഴ്‌സിന്റെ അതിവേഗ സെഞ്ച്വറി നേട്ടം. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ തുടക്കം മുതല്‍ ഡിവില്ലേഴ്‌സ് അടിച്ചുകയറുകായിരുന്നു. ഹോള്‍ഡറിനേയും റസലിനേയും നന്നായി പെരുമാറിയ ഡി വില്ലേഴ്‌സ് ഫോറിനേക്കാള്‍ സിക്‌സറുകളായിരുന്നു നേടിയത്.

Latest