Connect with us

Kerala

ബാര്‍കോഴ: മാണിയെ അറസ്റ്റ് ചെയ്യണമെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. ബാര്‍കോഴയെക്കുറിച്ച് എ കെ ആന്റണിക്ക് വ്യക്തമായ അറിവുണ്ടെന്നും കോടിയേരി പറഞ്ഞു.
ഹൈക്കമാന്റ് നിര്‍ദേശത്തെതുര്‍ന്നാണ് മദ്യനയം അട്ടിമറിക്കപ്പെട്ടതെന്നും കോടിയേരി ആരോപിച്ചു.