Connect with us

Malappuram

റേഷന്‍കാര്‍ഡ് പുതുക്കല്‍ ഫോട്ടോ എടുക്കല്‍ ക്യാമ്പ് നാളെ മുതല്‍

Published

|

Last Updated

മലപ്പുറം: ഏറനാട് താലൂക്കില്‍ റേഷന്‍കാര്‍ഡുകള്‍ പുതുക്കലിന്റെ ഭാഗമായുളള ഫോട്ടോ എടുക്കല്‍ ക്യാമ്പ് നാളെ മുതല്‍ തുടങ്ങും.
ഇതിനായി 18 വയസ്സിന് മുകളിലുളള, കുടുംബത്തിലെ മുതിര്‍ന്ന വനിത അഥവാ ഗൃഹനാഥ, പൂരിപ്പിച്ച അപേക്ഷ ഫോമും അനുബന്ധ രേഖകളും റേഷന്‍ കാര്‍ഡും ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി ഓരോ റേഷന്‍ ഡിപ്പോയ്ക്കും അനുവദിച്ചിട്ടുളള തീയതികളില്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തണം.
മഞ്ചേരി നഗരസഭയിലേയും പാണ്ടിക്കാട് പഞ്ചായത്തിലേയും റേഷന്‍ ഡിപ്പോകള്‍ക്കായി ക്യാമ്പ് നടക്കുന്ന സ്ഥലവും തീയതിയും താഴെ കൊടുക്കുന്നു. ഡിപ്പൊ നമ്പര്‍, തീയതി, സ്ഥലം ക്രമത്തില്‍
ഒന്ന്, മൂന്ന്, 213-നാളെ- കച്ചേരിപ്പടി സഖാഫത്തുല്‍ ഇസ്‌ലാം മദ്‌റസാ. 259, 203-20ന്- കച്ചേരിപ്പടി സഖാഫത്തുല്‍ ഇസ്‌ലാം മദ്‌റസാ. 204, അഞ്ച്-20ന്- മഞ്ചേരി സഭാ ഹാള്‍. ഏഴ്, 262, 207-20ന്- മേലാക്കം എ എന്‍ ടി മദ്‌റസാ. ഒമ്പത്, 108 -21ന് – കച്ചേരിപ്പടി, പയ്യനാട്, നജ്മുല്‍ ഹുദാ മദ്‌റസാ. 183, ആറ്- 21ന്- പുല്ലൂര്‍, ഹിയാത്തുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി.
267, രണ്ട്-21ന്- മുള്ളമ്പാറ മദ്‌റസാ ഹാള്‍. 214, 238, 225 -22ന്- തുറക്കല്‍, എച്ച് എം എസ് എ യു പി സ്‌കൂള്‍. 216,4-22ന് – മഞ്ചേരി, പാലക്കുളം ദാറുല്‍ ഉലൂം മദ്‌റസാ. 11, 211-22ന് – നെല്ലിക്കുത്ത് സലാഹുദ്ദീന്‍ മദ്‌റസാ. 145, 201-23ന്-കൊറച്ചിതൊടിക അല്‍-ഹുദാ മദ്‌റസാ. 96,169-23ന് – താലപ്പൊലിപറമ്പ് എ യു പി എസ്, ചെമ്പ്രശ്ശേരി. 147, 266,113-23ന്- മരാട്ടപ്പടി, കൊടശ്ശേരി, ജി എം എല്‍ പി എസ്. 148, 146-24ന് – പാണ്ടിക്കാട്, തമ്പാനങ്ങാടി, വെട്ടിക്കാട്ടിരി, ജി എല്‍ പി എസ്. 142, 219, 274-24ന് -പാണ്ടിക്കാട്, ടി ബി പരിസരം. 119, 131, 143- 24ന് – പാണ്ടിക്കാട്, പൂക്കൂത്ത് ജി എല്‍ പി എസ്. 136, 224-25ന്-പയ്യനാട്, കുട്ടിപ്പാറ, നൂറുല്‍ ഹിദായ മദ്‌സാ. 210,106- 25ന്-പട്ടര്‍ക്കുളം, നദ്‌വത്തുല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസാ. 215, എട്ട്-25ന്-നറുകര, ജി എല്‍ പി എസ്. 144,260,109-25ന്-വെട്ടിക്കാട്ടിരി, ജി എം യു പി സ്‌കൂള്‍.
തിരൂരങ്ങാടി: നാളെ എ ആര്‍ ഡി നമ്പര്‍ 36 താലൂക്ക് സപ്ലൈഓഫീസിലെ താഴേനിലയിലെ കെട്ടിടം. 20 എ ആര്‍ ഡി നമ്പര്‍ 51 ജി എം എല്‍ പി സ്‌കൂള്‍ ചെറുമുക്ക്. എ ആര്‍ ഡി നമ്പര്‍ 52 നന്നമ്പ്ര പഞ്ചായത്ത് ഓഫീസ്. എ ആര്‍ ഡി നമ്പര്‍ 53 തെയ്യാല റേഷന്‍കടക്ക് സമീപമുള്ള മദ്‌റസാ. 21ന് എ ആര്‍ ഡി നമ്പര്‍ 32 പള്ളിപ്പടി റേഷന്‍കടക്ക് സമീപം. എ ആര്‍ ഡി നമ്പര്‍ 33 പന്താരങ്ങാടി റേഷന്‍കടക്ക് സമീപം. എ ആര്‍ ഡി നമ്പര്‍ 34 കരിപറമ്പ് വെല്‍ഫെയര്‍ സ്‌കൂള്‍. എ ആര്‍ ഡി നമ്പര്‍ 37 നൂറുല്‍ഹുദാ മദ്‌റസാ മമ്പുറം. 22ന് എ ആര്‍ ഡി നമ്പര്‍ 54 വെളിമുക്ക് റേഷന്‍കടക്ക് സമീപം. എ ആര്‍ഡി നമ്പര്‍ 60, 93 വി ജെ പള്ളി സ്‌കൂള്‍. എ ആര്‍ ഡി നമ്പര്‍ 61 പടിക്കല്‍ എല്‍ പി സ്‌കൂള്‍. എആര്‍ ഡി നമ്പര്‍ 62, 61 ചേളാരി വി എ യു പി സ്‌കൂള്‍. എ ആര്‍ഡി നമ്പര്‍ 63 ചെട്ടിത്തൊടി എല്‍ പി സ്‌കൂള്‍. 23ന് എ ആര്‍ ഡി നമ്പര്‍ 55 നൂറാനിയ മദ്‌റസാ കുന്നത്ത് പറമ്പ്. എ ആര്‍ ഡി നമ്പര്‍ 56 കളിയാട്ടമുക്ക് മദ്‌റസാ.
എ ആര്‍ ഡി നമ്പര്‍ 57 ചെനക്കല്‍ മദ്‌റസാ. എ ആര്‍ഡി നമ്പര്‍ 58 ആലിന്‍ചുവട് മദ്‌റസാ. എ ആര്‍ ഡി നമ്പര്‍ 59 നൂറാനിയ മദ്‌റസാ കുന്നത്ത് പറമ്പ്. എ ആര്‍ ഡി നമ്പര്‍ 174 തലപ്പാറ റേഷന്‍കടക്ക് സമീപം. ഈമാസം 24 എ ആര്‍ ഡി നമ്പര്‍ 35 കൊടിഞ്ഞിറോഡ് മദ്‌റസാ. എ ആര്‍ ഡി നമ്പര്‍ 46 വെള്ളിയാമ്പുറം എല്‍ പി മദ്‌റസാ.
എ ആര്‍ ഡി നമ്പര്‍ 47 പനക്കത്തായം എ എം എല്‍ പി സ്‌കൂള്‍. എ ആര്‍ ഡി നമ്പര്‍ 48, 40 നന്നമ്പ്ര പി എച്ച് സി സി എ ആര്‍ ഡി നമ്പര്‍ 49 കൊടിഞ്ഞി എല്‍ പി സ്‌കൂള്‍ മദ്‌റസ. എ ആര്‍ ഡി നമ്പര്‍ 50 കൊടിഞ്ഞി ചെറുപ്പാറ മദ്‌റസാ.
നിലമ്പൂര്‍: തീയതി, റേഷന്‍ കട നമ്പര്‍, ഫോട്ടോ എടുക്കുന്ന സ്ഥലം എന്ന ക്രമത്തില്‍.
നാളെ-17, 107, പി ഡബ്ലിയു ഡി ഗസ്റ്റ് ഹൗസ് നിലമ്പൂര്‍. 20ന്- 47, 214 മുതുകാട് മദ്‌റസ. 20ന്-108,178 റെയില്‍വെ സ്റ്റേഷന് സമീപം. 20ന്-12, 186 മുക്കട്ട മദ്‌റസാ. 21 ന്-159 പാടിക്കുന്ന് മദ്‌റസാ. 21ന്-18, 110 ചന്തക്കുന്ന് മദ്‌റസാ. 21ന്- 207,161 കരിമ്പുഴ മദ്‌റസാ. 21 ന്-58 ചാരംകുളം മദ്‌റസാ.
22 ന്-109, 20, 56 പുള്ളിയില്‍ ഹാള്‍. 22ന്- 85, 118, 206 കരുളായി മദ്‌റസാ. 23ന്-42, 63 വാരിക്കല്‍ മദ്‌റസാ. 23ന്-41, 147 വട്ടപ്പാടം സ്‌കൂള്‍. 23ന്-95, 57 മൂത്തേടം മദ്‌റസാ. 24ന്- 160, 11 പെരുങ്കൊല്ലമ്പാറ മദ്‌റസാ. 24 ന്- 82, 96 കാരപ്പുറം മദ്‌റസാ. 24 ന്- 74, 197 ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് മരംവെട്ടിച്ചാല്‍. 25 ന്- 111, 31, 162 എരഞ്ഞിമങ്ങാട് സ്‌കൂള്‍. 25 ന്- 112, 187, 64 അകമ്പാടം പഞ്ചായത്ത് ഓഫീസ്.

Latest