Connect with us

Kerala

ചേളാരി ഐ ഒ സി പ്ലാന്റിലെ സമരം ഒത്തുതീര്‍ന്നു

Published

|

Last Updated

മലപ്പുറം: ചേളാരി ഐ ഒ സി പ്ലാന്റില്‍ നടന്നു വന്ന തെഴിലാളി സമരം പിന്‍വലിച്ചു. ജില്ലാ കളക്ടറും തൊഴിലാളി സംഘടനാ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. സ്ഥാപനത്തിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമായി. തിങ്കളാഴ്ച മുതല്‍ പ്ലാന്റ് പ്രവര്‍ത്തിച്ചു തുടങ്ങും.