Connect with us

Kerala

വിവാദങ്ങളില്ലാതെ പാര്‍ട്ടി മുന്നോട്ട് പോകുമെന്ന് വിഎം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം; വിവാദങ്ങളില്ലാതെ പാര്‍ട്ടി മുന്നോട്ട് പോകണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പത്ത വര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കുമെന്നും സുധീരന്‍ പറഞ്ഞു. സുധീരനുമായി യാതൊരു അഭിപ്രായ വിത്യാസമില്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം മദ്യനയത്തിലെ തര്‍ങ്ങള്‍ പാര്‍ട്ടിയെ നാശത്തിലേക്ക് നയിച്ചേനേയെന്ന് യോഗത്തില്‍ എ കെ ആന്റണി പറഞ്ഞു. അല്‍ഭുതകരമായ പരിഹാരമാണ് ഇപ്പോഴുണ്ടായതെന്നും ആന്റണി പറഞ്ഞു.

---- facebook comment plugin here -----

Latest