Connect with us

Kerala

ബാര്‍ കോഴക്കേസ്: മാണിയെ ചാരി നാറാനില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം;ബാര്‍ കോഴക്കേസില്‍ കെഎം മാണിയെ ചാരി നാറാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.പരസ്യമായി കൈക്കൂലി വാങ്ങിയിട്ട് സിപിഐയെ തെറി പറഞ്ഞിട്ട് കാര്യമില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പഞ്ഞു.സിപിഐയുടെ സീറ്റ് ഔദാര്യമല്ലെന്നും പന്ന്യന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

---- facebook comment plugin here -----

Latest