Connect with us

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം:പാലക്കാട് മുന്നില്‍

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. കലോത്സവത്തിലെ മൂന്നാം ദിനം അവസാനത്തിലേക്ക് നീങ്ങുമ്പോള്‍ 321 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒപ്പത്തിനൊപ്പം നിന്ന് തൃശൂരിനെ പിന്തള്ളി 318 പോയിന്റുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 316 പോയിന്റുള്ള തൃശൂര്‍ മൂന്നാം സ്ഥാനത്താണ്.

ജില്ല തിരിച്ചുള്ള പോയിന്റ് നില;

palakkad : 321
Kozhikode :318
Trissur : 316
Kottayam :304
Kannur : 304
Kasaragod : 302
Alappuzha :298
Malappuram : 296
Eranakulam :295
Thiruvananthapuram :294
Kollam : 290
Wayanad : 275
Pathanamthitta :259
Idukki : 247