Connect with us

First Gear

ഔഡി ആര്‍8 എല്‍ എം എക്‌സ് ഇന്ത്യയില്‍ പുറത്തിറക്കി

Published

|

Last Updated

ഔഡി സൂപ്പര്‍ കാര്‍ ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ മോഡലായ ആര്‍8 എല്‍ എം എക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 2.97 കോടി രൂപയാണ് വില. ലേസര്‍ ഹെഡ്‌ലൈറ്റ് ടെക്‌നോളജിയുമായി പുറത്തിറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് ഔഡി ആര്‍8 എല്‍ എം എക്‌സ്.

സെവന്‍ സ്പീഡ് ഗിയര്‍ ബോക്‌സാണ് ആര്‍8 മോഡലിനുള്ളത്. വേഗത പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്ററിലെത്താന്‍ 3.4 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 320 കിലോ മീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത.

Latest