Connect with us

Kerala

ശശി തരൂരിന്റെ മോദി സ്തുതി; പ്രതികരിക്കാനില്ലെന്ന് ആന്റണി

Published

|

Last Updated

തിരുവനന്തപുരം; ശശി തരൂരിന്റെ മോദി അനുകൂല പരാമര്‍ശനത്തില്‍ പ്രതികരിക്കാനില്ലെന്ന് എ കെ ആന്റണി. അച്ചടക്ക സമിതിയുടെ അധ്യക്ഷനായതിനാല്‍ അഭിപ്രായം പറയുന്നതില്‍ പരിമിതികളുണ്ടെന്നും ആന്റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.