Connect with us

Gulf

ആന്റി മുറെ ദുബൈയില്‍ കളിക്കും

Published

|

Last Updated

ദുബൈ: പ്രമുഖ ടെന്നീസ് കളിക്കാരനായ ആന്റി മുറെ അടുത്ത മാസം ദുബൈയില്‍ കളിക്കും. ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി മത്സരത്തിലാണ് ആന്റി മുറെ കളിക്കുക. ബ്രിട്ടീഷ് ഒന്നാം നമ്പര്‍ കളിക്കാരനായ ആന്റി മുറെ 2008ല്‍ ദുബൈയില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത് റോജര്‍ ഫെഡററെ തോല്‍പിച്ചിരുന്നു.

Latest