Connect with us

Kozhikode

എസ് വൈ എസ് അറിയിപ്പ്

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസ് 60-ാം വാര്‍ഷികത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ല, സോണ്‍ ജനറല്‍ സെക്രട്ടറി, ജില്ലാ ദഅ്‌വ, ക്ഷേമകാര്യം പ്രസിഡന്റ്/ സെക്രട്ടറിമാരുടെ സംഗമം നാളെ കാലത്ത് പത്ത് മണിമുതല്‍ കോഴിക്കോട് സമസ്ത സെന്ററില്‍ ചേരും. മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അറിയിച്ചു.

 

Latest