Connect with us

Kerala

ദേശീയ ഗെയിംസ് കുറ്റമറ്റതാക്കുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

മഞ്ചേരി; ദേശീയ ഗെയിംസ് കുറ്റമറ്റതാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്റ്റേഡിയങ്ങളുടെ നിര്‍മാണമെല്ലാം പൂര്‍ത്തിയായി. മത്സരത്തിനുള്ള മുഴുവന്‍ സാമഗ്രികളും എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest