Connect with us

Techno

സാംസംഗ് ടിസന്‍ വണ്‍ സ്മാര്‍ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Published

|

Last Updated

തങ്ങളുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ടിസനില്‍ പ്രവര്‍ത്തിക്കുന്ന ഇസഡ് വണ്‍ സ്മാര്‍ട് ഫോണ്‍ സാംസംഗ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 5700 രൂപയാണ് വില. സാംസംഗ് ചരിത്രത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട് ഫോണാണ് ഇസഡ് വണ്‍. ബജറ്റ് ഫോണുകളിലൂടെ ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണി കയ്യടക്കിക്കൊണ്ടിരിക്കുന്ന മൈക്രോമാക്‌സ്, ലാവ തുടങ്ങിയ കമ്പനികള്‍ക്ക് തിരിച്ചടിയായാണ് സാംസംഗ് പുതിയ ഫോണ്‍ പുറത്തിറക്കിയത്.

Latest