Connect with us

Kerala

സോളാര്‍: മുഖ്യമന്ത്രിക്കെതിരായ മൊഴിയിലുറച്ച് ശ്രീധരന്‍ നായര്‍

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ മുമ്പാകെ മുഖ്യമന്ത്രിക്കെതിരായ മൊഴിയില്‍ ശ്രീധരന്‍ നായര്‍ ഉറച്ചു നിന്നു. സരിതക്കൊപ്പം ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും മൊഴി നല്‍കി. സരിതയുമായി പരിചയഭാവത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. സോളാര്‍ പോലുള്ള സംരംഭങ്ങളില്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുലക്ഷം രൂപയുടെ സി ഡി സരിതാ നായര്‍ കൈമാറിയെന്നും ശ്രീധരന്‍ നായര്‍ മൊഴി നല്‍കി.

---- facebook comment plugin here -----

Latest