Connect with us

Business

ചില്ലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പം 5% ആയി ഉയര്‍ന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ചില്ലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പം ഡിസംബറില്‍ 5% ആയി ഉയര്‍ന്നു. പഴങ്ങളും പച്ചക്കറികളും അടക്കമുള്ള ഏതാനും ഭക്ഷ്യ വസ്തുക്കളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. നവംബറിലെ പണപ്പെരുപ്പ നിരക്ക് 4.38% ആയിരുന്നു. 2012 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കായിരുന്നു നവംബറിലേത്.

Latest