Connect with us

Kerala

കൊച്ചി മെട്രോ: കോച്ച് നിര്‍മ്മാണ രൂപരേഖ നിശ്ചയിക്കാന്‍ ഉപസമിതി

Published

|

Last Updated

കൊച്ചി: മെട്രോയുടെ കോച്ച് നിര്‍മ്മാണം സംബന്ധിച്ച അന്തിമ രൂപരേഖ നിശ്ചയിക്കാന്‍ ഉപസമിതിയെ നിശ്ചയിച്ചു. KMRL, DMRC  ഡയറക്ടര്‍മാരാണ് സമിതി അംഗങ്ങള്‍.  സമിതി അംഗങ്ങള്‍ അടുത്ത വെള്ളി, ശനി ദിിവസങ്ങളില്‍ യോഗം ചേരും. കൊച്ചി മെട്രോയുടെ ആദ്യഘട്ടം അടുത്ത വര്‍ഷം ജൂണില് തന്നെ പൂര്‍ത്തിയാക്കുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.

Latest