Connect with us

Kerala

റേഷന്‍ കാര്‍ഡ് അപേക്ഷ: സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്ന് പിണറായി

Published

|

Last Updated

മൂന്നാര്‍: റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷയിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നിരവധി ബി പി എല്‍ കുടുംബങ്ങള്‍ക്ക് ആനുകൂല്യം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.