Connect with us

Kerala

ആനയുടെ കുത്തേറ്റ് ഡോക്ടര്‍ മരിച്ചു

Published

|

Last Updated

പത്തനംതിട്ട: ആനയുടെ കുത്തേറ്റ് എലിഫന്റ് സ്‌ക്വാഡിലെ ഡോക്ടര്‍ മരിച്ചു. ഡോ. ഗോപകുമാറാണ് മരിച്ചത്. മദമിളകിയ ആനയെ മയക്കുവെടിവയ്ക്കാന്‍ ശ്രമിക്കവെയാണ് സംഭവം. പത്തനംതിട്ട പെരുമ്പട്ടിയിലാണ് സംഭവം. കോട്ടങ്ങള്‍ ഗംഗാപ്രസാദ് എന്ന ആനയാണ് ഡോക്ടറെ കുത്തിയത്.

Latest