Connect with us

Malappuram

എസ് എസ് എഫ് മലപ്പുറം ജില്ലാ ഭാരവാഹികള്‍

Published

|

Last Updated

നിലമ്പൂര്‍: മജ്മഇല്‍ നടന്ന എസ് എസ് എഫ് മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ നേതൃത്വത്തെ പ്രഖ്യാപിച്ചു. പുതിയ “ഭാരവാഹികള്‍: എം ദുല്‍ഫുഖാറലി സഖാഫി (പ്രസി), എം അബ്ദുര്‍റഹ്മാന്‍ (ജന. സെക്ര), ടി അബ്ദുന്നാസര്‍ (ട്രഷ), എം കെ മുഹമ്മദ് സ്വഫ്‌വാന്‍ (ക്യാമ്പസ് സെക്ര), മുഹമ്മദ് ശരീഫ് നിസാമി (വൈസ് പ്രസി), പി എ മുഹ്‌യദ്ദീന്‍ സഖാഫി ചീക്കോട് (വൈസ് പ്രസി), സി കെ മുഹമ്മദ് ഫാറൂഖ് (ജോയിന്റ് സെക്രട്ടറി) പി കെ അബ്ദുസ്വമദ് (ജോ.സെക്ര), സയ്യിദ് മുര്‍തള സഖാഫി (ഹയര്‍ സെക്കന്‍ഡറി കണ്‍)

---- facebook comment plugin here -----

Latest