Connect with us

National

കൊല്‍ക്കത്ത ഡംഡം റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; രണ്ടുപേര്‍ക്ക് പരിക്ക്

Published

|

Last Updated

കൊല്‍ക്കത്ത: ഡംഡം റെയില്‍വേ സ്റ്റഷനിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. സ്റ്റേഷനിലെ ചവറ് കൂനയില്‍ നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു.