Connect with us

Gulf

ആര്‍ എസ് സി: അല്‍ ഐന്‍ സോണ്‍ ഭാരവാഹികള്‍

Published

|

Last Updated

അല്‍ ഐന്‍: ആര്‍ എസ് സി അല്‍ ഐന്‍ സോണ്‍ യുവ സമ്മേളനം ഉസ്മാന്‍ മുസ്‌ലിയാര്‍ ടി എന്‍ പുരം ഉത്ഘാടനം ചെയ്തു. അബ്ദുല്‍ ഹയ്യ് അഹ്‌സനി പ്രഭാഷണം നടത്തി. വി പി എം ഷാഫി ഹാജി, മുഹമ്മദ് അലി തിരൂര്‍, സുബൈര്‍ ഇര്‍ഫാനി പെടേന, അബ്ദുല്‍ നാസര്‍ കൊടിയത്തൂര്‍, അജാസ് ആലുവ, അബ്ദുസ്സലാം സഖാഫി, ഹംസ മുസ്‌ലിയാര്‍ ഇരിങ്ങാവൂര്‍, മുസ്തഫ ചന്ദനക്കാവ്, നൗഫല്‍ കട്ടിപ്പാറ പ്രസംഗിച്ചു.
ഭാരവാഹികള്‍: അബ്ദുസ്സലാം സഖാഫി പാവണ്ണ (ചെയര്‍മാന്‍), അജാസ് ആലുവ (ജെനറല്‍ കണ്‍വീനര്‍), സയ്യിദ് അബ്ദുസ്സമദ് (വിസ്ഡം), മുജീബ് സഖാഫി കുറ്റൂര്‍ (ട്രെയിനിംഗ്), മുസ്തഫ ചന്ദനക്കാവ് (ഫിനാന്‍സ്), അന്‍വര്‍ രണ്ടത്താണി (സംഘടന) സി.എന്‍ ആരിഫ് (സ്റ്റുഡന്റ്‌സ്), മുനീര്‍ വളന്നൂര്‍ (കലാലയം), നൗഫല്‍ കട്ടിപ്പാറ (രിസാല) കണ്‍വീനര്‍മാര്‍. അബ്ദുല്‍ ജബ്ബാര്‍ പി സി കെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Latest