Connect with us

Business

സ്വര്‍ണ വില കുറഞ്ഞു; പവന് 20,200 രൂപ

Published

|

Last Updated

-kg-of-gold-orn2793കൊച്ചി; സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,525 രൂപയിലെത്തി.
ചൊവ്വാഴ്ച 20,320 രൂപയും ബുധനാഴ്ച 20400 രൂപയും വ്യാഴാഴ്ച 20280 രൂപയുമായിരുന്നു പവന്റെ വില.