Connect with us

Kozhikode

സബ്കമ്മിറ്റികളുടെ യോഗം

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസ് 60-ാം വാര്‍ഷിക സ്വാഗത സംഘത്തിന്റെ ഓഫീസ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഗ്രൗണ്ട്, സ്റ്റേജ്, പന്തല്‍, സാനിറ്റേഷന്‍, ട്രാഫിക്, പാര്‍ക്കിംഗ്, ഫുഡ്, റജി്‌സ്‌ട്രേഷന്‍
എന്നീ സബ് കമ്മിറ്റികളുടെ യോഗം 2015 ജനുവരി പതിനൊന്ന് ഞായറാഴ്ച മൂന്ന് മണിക്കും മീഡിയ, സുവനീര്‍ സമിതികളുടെ യോഗം ഈമാസം പതിമൂന്നിന് രണ്ട് മണിക്കും സ്വാഗത സംഘം എക്‌സിക്യുട്ടീവ് യോഗം 13ന് ചൊവ്വ അഞ്ച് മണിക്കും എടരിക്കോട് സ്വാഗത സംഘം ഓഫീസില്‍ ചേരുന്നതാണെന്ന് ജനറല്‍ കണ്‍വീനര്‍ എം എന്‍ കുഞ്ഞഹമ്മദ് ഹാജി അറിയിച്ചു.

Latest