Connect with us

Ongoing News

വാങ്ങുന്നതിനിടെ നികുതി വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: കുഴല്‍കിണര്‍ കമ്പനിക്കാരനില്‍ നിന്ന് കാല്‍ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സുല്‍ത്താന്‍ ബത്തേരിയിലെ കൊമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍ സജി ജേക്കബ് വിജിലന്‍സ് പിടിയിലായി. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കൊമേഴ്‌സ്യല്‍ ടാക്‌സ് പ്രാക്ടീഷണര്‍ ബ്രിജിത്ത് ജോസഫിനെയും വിജിലന്‍ ഡി വൈ എഫ് പി കെ കെ മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചതിരിഞ്ഞ് ബത്തേരിയില്‍ വെച്ചാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്.
കൈക്കൂലി

Latest