Connect with us

Kerala

വിഎസിനും പാര്‍ട്ടിക്കും ഒരു നിലപാടെന്ന് പിണറായി വിജയന്‍

Published

|

Last Updated

പത്തനംതിട്ട; വിഎസിനും പാര്‍ട്ടിക്കും ഒരു നിലപാടാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.വിഎസിനെ കുറ്റപ്പെടുത്തേണ്ടകാര്യമില്ല. സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ച ശേഷമാണ് വിഎസിന്റെ നിലപാട് പുറത്തുവരാറുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു.