Connect with us

Kerala

പി പി വാസുദേവന്‍ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി തുടരും

Published

|

Last Updated

പൊന്നാനി: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി പിപി വാസുദേവന്‍ തുടരും. ഇത് രണ്ടാം തവണയാണ് വാസുദേവന്‍ ജില്ലാ സെക്രട്ടറിയാകുന്നത്. നാല് പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. അതേസമയം വിവി ഗോപിനാഥ്, കെ രമണന്‍ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.