Connect with us

National

സുനന്ദയുടെ കൊലയ്ക്കു പിന്നില്‍ ഉന്നതരെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Published

|

Last Updated

ന്യൂഡല്‍ഹി; സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഉന്നതരുണ്ടെന്ന് സുബ്രഹ്മണ്യ സ്വമി. വിദേശത്തുള്ള അധോലോക സംഘങ്ങളാണ് കൊലയ്ക്കുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. സുനന്ദ താമസിച്ചിരുന്ന ഹോട്ടലിലെ സിസിടിവി പ്രവര്‍ത്തിക്കാതിരുന്നത് ദുരൂഹമാണ്. സുനന്ദ താമസിച്ചിരുന്ന നിലയില്‍ മാത്രം സിസിടിവി പ്രവര്‍ത്തിക്കാതിരുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.