Connect with us

Kerala

റെയില്‍ പാളത്തില്‍ ഇരുമ്പ് ദണ്ട്: ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോടിന് സമീപം റെയില്‍ പാളത്തില്‍ ഇരുമ്പ് ദണ്ഡ് കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടായിത്തോട് സ്വദേശി ഹുസെനാണ് അറസ്റ്റിലായത്. മോഷ്ടിച്ച ഇരുമ്പ് ദണ്ഡ് ചെറുതാക്കാനാണ് താന്‍ പാളത്തില്‍ വെച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇയാളെ ചോദ്യം ചെയ്ത് വരുന്നു.

Latest