Connect with us

Ongoing News

ലോകകപ്പ് ടീം: യുവ്‌രാജ് പുറത്ത്

Published

|

Last Updated

മുംബൈ: ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ബി സി സി എെ പ്രഖ്യാപിച്ചു. ടീമില്‍ യുവ്‌രാജ് സിങ്ങിന് ഇടം നേടാനായില്ല. മലയാളി താരം സഞ്ജു വി സാംസണും ടീമിലില്ല. മുംബെെയില്‍ ചേര്‍ന്ന ബി സി സി എെ യോഗത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്.

ടീം- എംഎസ് ധോനി (ക്യപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ് ലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷാമി, സ്റ്റുവാര്‍ട്ട് ബിന്നി, ഉമേഷ് യദവ്, ഭുവനേശ്വര്‍ കുമാര്‍, അജിന്‍ക്യ രഹാനെ, അക്ഷര്‍ പട്ടേല്‍.