Connect with us

Kerala

കെഎസ്ആര്‍ടിസി പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ്

Published

|

Last Updated

തിരുവനന്തപുരം: ഒരു ദിവസത്തെ വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വ്വകാല റെക്കോര്‍ഡ്. ഇന്നലെയാണ് റെക്കോര്‍ഡ് കളക്ഷന്‍ ലഭിച്ചത്. “സേവ് കെഎസ്ആര്‍ടിസി” പ്രചാരണ പരിപാടിയുടെ ആദ്യ ദിനമായ ഇന്നലെ 6.76 കോടി രൂപയാണ് കളക്ഷന്‍ ലഭിച്ചത്.
ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലമാണ് ഈ വര്‍ധന. പരമാവധി സര്‍വീസുകള്‍ നടത്താനും യാത്രക്കാരെ വിളിച്ചുകയറ്റാനും ജീവനക്കാര്‍ തയ്യാറായി. തുടര്‍ച്ചായ അവധിക്കു ശേഷമുള്ള പ്രവര്‍ത്തി ദിവസമായിരുന്നു ഇന്നലെ എന്നതും വരുമാന വര്‍ധനവിന് കാരണമായെന്നും കരുതുന്നു.

---- facebook comment plugin here -----

Latest