Connect with us

National

ഓഹരി വിപണിയില്‍ വന്‍ ഇടിവ്

Published

|

Last Updated

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു. വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ വന്‍ ഇടിവാണ് കാണിക്കുന്നത്. സെന്‍സെക്‌സ് 560 പോയിന്റും നിഫ്റ്റി 160 പോയിന്റും ഇടിഞ്ഞു. തകര്‍ച്ച നേരിട്ട ആദ്യ ഘട്ടത്തിന് ശേഷം വ്യാപാരം പുരോഗമിക്കുകയാണ്.
ആഗോള വിപണിയിലുണ്ടായ ഇടിവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞതും ഓബരി വിപണി ഇടിയാന്‍ കാരണമായി.